Home ഇരിട്ടി ഉളിയിൽ പി.വി. റോഡിലെമിഹ്റാജ് മൻസിലിൽ കെ .പി. മൊയ്തു അന്തരിച്ചു News@Iritty Sunday, September 21, 2025 0 ഇരിട്ടി: ഉളിയിൽ പി.വി. റോഡിലെമിഹ്റാജ് മൻസിലിൽ കെ .പി. മൊയ്ത(66) അന്തരിച്ചു. ഭാര്യ: റുക്കിയ, മക്കൾ:ഫൈസൽ, അഷ്റഫ്, (ദുബൈ),മിഹ്റാജ്, സമീർ. മരുമക്കൾ: ഷിംല,ഷഫീന, ഷമീന, തഫ്സിറ. ഖബറടക്കംതിങ്കളാഴ്ച രാവിലെ 8 ന് ഉളിയിൽ പഴയപള്ളിയിൽ.
Post a Comment