Join News @ Iritty Whats App Group

ചാവശ്ശേരി വളോര ചുര്യോട് അഷ്റഫിന്റെയും സാബിറയുടെയും മകൾ നഫീസത്തുൽ മിസിരിയ നിര്യാതയായി

ചാവശ്ശേരി വളോര ചുര്യോട് അഷ്റഫിന്റെയും സാബിറയുടെയും മകൾ നഫീസത്തുൽ മിസിരിയ നിര്യാതയായി

മട്ടന്നൂർ : ചാവശ്ശേരി വളോര ചുര്യോട് അഷ്റഫിന്റെയും സാബിറയുടെയും മകൾ നഫീസത്തുൽ മിസിരിയ (13) നിര്യാതയായി. ചാവശ്ശേരി ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സഹോദരങ്ങൾ: സ്വാലിഹ, മുഹമ്മദ്.

Post a Comment

Previous Post Next Post
Join Our Whats App Group