കണ്ണൂർ: കണ്ണൂരിലെ ആദ്യകാല ഫുട്ബോള്‍ താരം കക്കാട്ടെ കുന്നത്ത് വത്സൻ (ലക്കി വത്സൻ) നിര്യാതനായി. കണ്ണൂർ ജില്ലാ ഫുട്ബോള്‍ താരവും നിരവധി വർഷം കണ്ണൂർ ലക്കി സ്റ്റാറിന് വേണ്ടി കളിച്ച ഡിഫൻ്ററുമായിരുന്നു ലക്കി വത്സൻ എന്നറിയപ്പെടുന്ന വത്സൻ.
കണ്ണൂർ ജിംഖാന ക്ലബ്ബിന് വേണ്ടിയും വത്സൻ ബൂട്ടണിഞ്ഞിട്ടുണ്ട്.
മൂളിയില്‍ കുഞ്ഞിരാമൻ -കുന്നത്ത് മന്ദി ദമ്ബതികളുടെ മകനാണ്. ഭാര്യ: ലളിത. മക്കള്‍: ബൈജു (ഗള്‍ഫ് ), പ്രിയ. മരുമക്കള്‍: അനില്‍കുമാർ, നവ്യ. സഹോദരങ്ങള്‍: രാജു, ദാസൻ. സംസ്കാരം നാളെ രാവിലെ 11 മണിക്ക് പയ്യാമ്ബലത്ത്.
Post a Comment