Join News @ Iritty Whats App Group

വിളക്കോടിലെ ആദ്യകാല മുസ്ലിം ലീഗ് നേതാവ് ടിസി കമാൽ നിര്യാതനായി

വിളക്കോടിലെ ആദ്യകാല മുസ്ലിം ലീഗ് നേതാവ് ടിസി കമാൽ നിര്യാതനായി



ഇരിട്ടി: വിളക്കോടിലെ ആദ്യകാല മുസ്ലിം ലീഗ് നേതാവ് ടിസി കമാൽ (85) അന്തരിച്ചു.
ഭാര്യ: പാണബ്രോൻ അസ്മ 
മക്കൾ :റംല,നിസാർ, നസീമ,താഹിറ,സൗദ,ഫൈസൽ
മരുമക്കൾ: ടിസി ശാഹുൽഹമീദ്, പി വി അബ്ദുൽ അസീസ്, നിസാർ,മുഹമ്മദ് ബുഷറ,,ബദരിയ.

 ഖബറടക്കം :ശനിയാഴ്ച രാവിലെ 9 മണിക്ക് വിളക്കോട് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ

Post a Comment

Previous Post Next Post
Join Our Whats App Group