Join News @ Iritty Whats App Group

കാക്കയങ്ങാട് പാലയിലെ മുരിക്കോളി മാധവിഅമ്മ അന്തരിച്ചു


കാക്കയങ്ങാട് പാലയിലെ മുരിക്കോളി മാധവി
അമ്മ അന്തരിച്ചു



ഇരിട്ടി: കാക്കയങ്ങാട് പാലയിലെ മുരിക്കോളി മാധവി
അമ്മ (98) അന്തരിച്ചു. മക്കൾ: ശാന്ത, പാറുക്കുട്ടി,
ബാലൻ, വല്ലി, ഓമന. മരുമക്കൾ: മാധവൻ, വേണു,
കുട്ടികൃഷ്ണൻ, സുരേന്ദ്രൻ (ഓട്ടോഡ്രൈവർ ). സംസ്കാരം
തിങ്കളാഴ്ച രാവിലെ 10 മണിക്ക് തില്ലങ്കേരി ശാന്തി തീരം
വാതക ശ്മശാനത്തിൽ .

Post a Comment

أحدث أقدم
Join Our Whats App Group