ഇരിട്ടി:
സെപ്റ്റംബർ ഒന്ന് മുതൽ തുടങ്ങുന്ന ഇരിട്ടി ദസറ
വ്യാപരോത്സവത്തിന്റെ ആദ്യ കൂപ്പൺ വിതരണം ഇരിട്ടി
നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത വ്യാപാരി വ്യവസായി
ഏകോപന സമിതി ഇരിട്ടി യൂണിറ്റിന് വേണ്ടി ഡ്രീംസ് സിറാമിക്സ്
പാർട്ണർമാരായ വി എം പ്രവീൺ, സനു പായം എന്നിവർക്കും,
ഏകോപന സമിതി മെട്രോ യൂണിറ്റിന് വേണ്ടി ദരജാസ് വസ്ത്രാലയം
ഉടമ ജാസറിനും കൈമാറി.ഇരിട്ടി മാർച്ചന്റ്സ് അസോസിയേഷന്
വേണ്ടി സെഞ്ച്വറി ഫാഷൻ സിറ്റി പാർട്ണർ ഫറാസിന്
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ
കൂപ്പൺ കൈമാറി.പരിപാടികളിൽ സംഘാടകരായ ഡോ ജി
ശിവരാമകൃഷ്ണൻ, സന്തോഷ് കോയിറ്റി, ഷാജി ജോസ് കുറ്റിയിൽ,
ജോസഫ് വർഗീസ്, പി കെ മുസ്തഫ ഹാജി, റെജി തോമസ്,
കെ സുരേഷ് ബാബു, നാസർ കെ പി, മനോജ് അമ്മ, കെ
എം കൃഷ്ണൻ, കെ കെ ശിവദാസ്, പ്രദീപ് കുമാർ കാക്കറയിൽ,
ജയപ്രകാശ് പുന്നാട്, എം എൻ വത്സൻ, ജോഷി എൻ
ജെ,ഫൈസൽ പോപ്പി, സോബിൻ തോമസ് എന്നിവർ വിവിധ
സ്ക്വാഡ്കളിൽ പങ്കെടുത്തു
إرسال تعليق