Join News @ Iritty Whats App Group

ആറളം ആറളം പുനരധിവാസ മേഖലയിൽ കാട്ടാനക്കുട്ടിയെ അവശനിലയിൽ കണ്ടെത്തി

ആറളം ആറളം പുനരധിവാസ മേഖലയിൽ കാട്ടാനക്കുട്ടിയെ അവശനിലയിൽ കണ്ടെത്തി

ആറളം പുനരധിവാസ മേഖലയിലെ
പത്താം ബ്ലോക്ക് കോട്ടപ്പാറയിൽ
അവശനിലയിൽ കാട്ടാനക്കുട്ടിയെ കണ്ടെത്തി.
കുട്ടിയാനയെ കണ്ടെത്തിയ സ്ഥലത്തിന് സമീപം
മറ്റൊരു ആനയുടെ ജഡത്തിന്റെ അസ്ഥികൂടം
കണ്ടെത്തിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group