Join News @ Iritty Whats App Group

പടിയൂർ സ്വദേശിനിക്ക് എം എ ഭരതനാട്യത്തിൽ ഒന്നാം റാങ്ക്

പടിയൂർ സ്വദേശിനിക്ക് എം എ ഭരതനാട്യത്തിൽ ഒന്നാം റാങ്ക്




ഇരിട്ടി: എം ജി സർവ്വകലാശാല എം എ ഭരതനാട്യത്തിൽ പടിയൂർ സ്വദേശിനിയും തൃപ്പൂണിത്തുറ ഗവ. ആർ എൽ വി കോളജ് വിദ്യാർത്ഥിനിയുമായ പി.പി. വിസ്മയക്ക് ഒന്നാം റാങ്ക്. 2023 ൽ ബി എ ഭരതനാട്യത്തിലും ഒന്നാം റാങ്ക് കരസ്ഥമാക്കിയ വിസ്മയ ഇരിട്ടി ചിദംബരം നൃത്ത വിദ്യാലയത്തിലെ നൃത്തകലാധ്യാപിക സി.കെ. ബിന്ദുവിൻ്റെ ശിഷ്യയും പടിയൂരിലെ കാറ്റാടത്ത് ഹൗസിൽ പി.പി. റോജയുടെയും കെ.വി. വിനോദ് കുമാറിൻ്റെയും മകളാണ്.

Post a Comment

أحدث أقدم
Join Our Whats App Group