Join News @ Iritty Whats App Group

തലശ്ശേരിയിൽ സെക്യുരിറ്റി ജീവനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

കണ്ടിക്കലില്‍ സെക്യൂരിറ്റി ജീവനക്കാരൻ രാഘവനെ കൊലപ്പെടുത്തി മുങ്ങിയ പ്രതിയെ അതിസാഹസി മായി കണ്ണൂർ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. യു.പി സ്വദേശി ചോട്ടാലാലിനെയാണ് കർണാടക അതിർത്തിയില്‍ നിന്നും പിടികൂടിയത്.

കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തില്‍ ഇൻസ്പെക്ടർ ശിവൻ ചോടോത്തും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. 2012ലാണ് രാഘവനെ കഴുത്തറത്ത് കൊന്നത്. അന്ന് അറസ്റ്റിലായ പ്രതി ജാമ്യത്തില്‍ ഇറങ്ങി മുങ്ങുകയായിരുന്നു

Post a Comment

Previous Post Next Post
Join Our Whats App Group