പേരാവൂരിൽ വാഹനാപകടത്തിൽ ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്ക്.
News@Iritty0
പേരാവൂരിൽ വാഹനാപകടത്തിൽ ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്ക്.
പേരാവൂർ ജുമാ മസ്‌ജിദിന് സമീപം സ്വകാര്യ ബസിന് പിന്നിൽ ഇരുചക്ര വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment