Join News @ Iritty Whats App Group

പേരാവൂരിൽ വാഹനാപകടത്തിൽ ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്ക്.

പേരാവൂരിൽ വാഹനാപകടത്തിൽ ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്ക്.

പേരാവൂർ ജുമാ മസ്‌ജിദിന് സമീപം സ്വകാര്യ ബസിന് പിന്നിൽ ഇരുചക്ര വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group