Join News @ Iritty Whats App Group

പോലീസ് വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി


കഴിഞ്ഞ ദിവസം പോലീസ് വാഹന
പരിശോധനയ്ക്കിടെ പുഴയിൽ
ചാടിയ യുവാവിന്റെ മൃതദേഹം
കണ്ടെത്തി.തലശേരി സ്വദേശി
റഹീമിന്റെ മൃതദേഹമാണ് കിളിയന്തറ
പുഴയിൽ കണ്ടെത്തിയത്.

Post a Comment

أحدث أقدم
Join Our Whats App Group