കരിക്കോട്ടക്കരി എടപുഴയിലെ ഉറുമ്പിൽ തോമസ് അന്തരിച്ചു
(85) അന്തരിച്ചു. ഭാര്യ: റോസമ്മ തോമസ് (പത്തിൽചിറ
കുടുംബാംഗം, കണ്ടങ്കരി). മക്കൾ: ലിസമ്മ ( നഴ്സ്,
കണ്ണൂർ മെഡിക്കൽ കോളേജ് ), ജോഷി, തങ്കച്ചൻ,
തോമസ് (ബഹ്റൈൻ), സിബി (യു കെ ), ജാൻസി
(നഴ്സ് – ബഹ്റൈൻ), സിജു (യു കെ ). മരുമക്കൾ:
ജേക്കബ് പൂവന്നിക്കുന്നേൽ (എടൂർ), ബിജി പന്നിപ്പള്ളി
(കരിക്കോട്ടക്കരി), റെജി മംഗലത്തിൽ ( കൊളക്കാട്),
ഉഷ പുളിക്കശ്ശേരിൽ (നഴ്സ് - ബഹ്റൈൻ), ഷീബ
കുഞ്ഞനയിൽ നഴ്സ് - യു കെ ), ബിനോജ്
പള്ളിപുറത്തു കുന്നേൽ (അദ്ധ്യാപിക, ബഹ്റൈൻ), അനു
പരത്തനാൽ (നഴ്സ്, യു കെ ). സംസ്കാരം ശനിയാഴ്ച
രാവിലെ 10 ന് എടപുഴ സെന്റ് ജോസഫ്സ് പള്ളിയിൽ
إرسال تعليق