ദുബായ് എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ച ഇരിട്ടി കുന്നോത്ത് സ്വദേശി ബാലകൃഷ്ണന്റെ സംസ്കാരം ഇന്ന് കുന്നോത്തെ തറവാട്ട് ശ്മശാനത്തിൽ
ഇരിട്ടി: നാട്ടിൽ വന്ന് തിരിച്ചു പോകുന്നതിനിടെ
ദുബായ് എയർപോർട്ടിൽ കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ കുഴഞ്ഞു വീണ് മരിച്ച കുന്നോത്ത് മൂസാൻ പീടികയിലെ നവശ്രീയിൽ ഇ.പി. ബാലകൃഷ്ണന്റെ മൃതദേഹം ചൊവ്വാഴ്ച (12/08/2025 ) പുലർച്ചയോടെ നാട്ടിൽ എത്തുന്ന മൃതദേഹം മൂസാൻ പീടികയിലെ വീട്ടിൽ പൊതു ദർശനത്തിന് വെക്കും. ഉച്ചക്ക് 12 മണിക്ക് കുന്നോത്തെ തറവാട്ട് ശ്മശാനത്തിൽ സംസ്കരിക്കും
إرسال تعليق