ഉളിക്കൽ എഴുരിലെ കുഞ്ഞുംമ്പിടുക്ക കല്ല്യാണി അമ്മ അന്തരിച്ചു
ഉളിക്കൽ : എഴുരിലെ പരേതനായ ഇടവൻ
കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ കുഞ്ഞുംമ്പിടുക്ക
കല്ല്യാണി അമ്മ (98) അന്തരിച്ചു. മക്കൾ : ദാമോദരൻ,
ഓമന, കുഞ്ഞിരാമൻ, ശാരദ, ഗോവിന്ദൻ, ഭാനുമതി.
മരുമക്കൾ: ദേവകി, സുജാത, രാജലക്ഷ്മി, പരേതരായ
ലക്ഷ്മണൻ, ചന്ദ്രൻ,
രാമചന്ദ്രൻ.
إرسال تعليق