ഗ്രിൽസിൽ ഡെക്കറേഷൻ ബൾബ് ഘടിപ്പിച്ചു;കോളാരി കുംഭം മൂലയിൽ ഗ്രിൽസിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു
News@Iritty0
മട്ടന്നൂർ കോളാരി കുംഭം മൂല സ്വദേശി ഉസ്മാൻ മദനി യുടെ മകൻ മുഈനുദ്ധീൻ (5 വയസ്സ്)ആണ് വ്യാഴാഴ്ച്ച വൈകിട്ട് വീട്ടിലെ ഗ്രിൽസിൽ നിന്ന് ഷോക്കേറ്റ് താഴെ വീണ് മരണപ്പെട്ടത്
ഗ്രിൽസിൽ ഘടിപ്പിച്ച ഡെക്കറേഷൻ ബൾബിൽ നിന്നാണ് ഷോക്കേറ്റത്
Post a Comment