Join News @ Iritty Whats App Group

ഗ്രിൽസിൽ ഡെക്കറേഷൻ ബൾബ് ഘടിപ്പിച്ചു;കോളാരി കുംഭം മൂലയിൽ ഗ്രിൽസിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു

മട്ടന്നൂർ കോളാരി കുംഭം മൂല സ്വദേശി ഉസ്മാൻ മദനി യുടെ  മകൻ മുഈനുദ്ധീൻ (5 വയസ്സ്)ആണ് വ്യാഴാഴ്ച്ച വൈകിട്ട് വീട്ടിലെ ഗ്രിൽസിൽ നിന്ന് ഷോക്കേറ്റ് താഴെ വീണ് മരണപ്പെട്ടത്

ഗ്രിൽസിൽ ഘടിപ്പിച്ച ഡെക്കറേഷൻ ബൾബിൽ നിന്നാണ് ഷോക്കേറ്റത്

Post a Comment

أحدث أقدم
Join Our Whats App Group