ഇരിട്ടിയിലെ കലാ-സാംസ്ക്കാരിക സംഘടനകളായ
ഇരിട്ടി സംഗീതസഭ, ഇരിട്ടി ആർട്സ് ആൻ്റ് കൾച്ചൽ ഫോറം, വിശ്വശ്രീ മ്യൂസിക് ഫൗണ്ടേഷൻ, ചിദംബരം കലാ ക്ഷേത്രം, ഇരിട്ടിയിലെ വിവിധ വ്യാപാര സംഘടനകൾ, ഹൈവിഷൻ ചാനൽ എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ
സംഗീതം ,നൃത്തം എന്നിവയുൾപ്പെടുത്തിയുള്ള പ്രത്യേക കലാ പരിപാടികൾ,സംഗീത കച്ചേരികൾ, വ്യാപാരോ ത്സവം തുടങ്ങി വർണ്ണ വൈ വിധ്യമാർന്ന കലാ-സാംസ്ക്കാരിക - വ്യാപാര കൂട്ടായ്മ ലക്ഷ്യമിട്ടുള്ള "ഇരിട്ടി ദസറ " സപ്തം 29 മുതൽ ഒക്ടോബർ 2 വരെ ഇരിട്ടിയിൽ നടക്കുകയാണ്.
ഇതിൻ്റെ ഭാഗമായുള്ള പ്രചരണ പ്രവർത്തനങ്ങൾക്കായി ഇരിട്ടി ദസറയുടെ ലോഗോ ക്ഷണിച്ചു.
തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയ്യാറാ ക്കിയ കലാകാരന് ഉപഹാരം നൽകു ന്നതാണ്.
തയ്യാറാക്കിയ ലോഗോ ആഗസ്ത് 24 ന് 5 മണിക്കകം താഴെ കൊടുത്ത വാട്സ് ആപ് നമ്പറുകളിൽ അയച്ചു കൊടുക്കേണ്ടതാണ്
7907704511,
9846863669,
97470 31139,
97449 81257,
94475 49956.
إرسال تعليق