Join News @ Iritty Whats App Group

മാറ്റിവച്ച പിഎസ്‌സി പരീക്ഷകൾ 25ന്

കേരള പിഎസ്‌സി ജൂലൈ 23ന് നടത്താനിരുന്ന സെക്കൻഡ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്‌മാൻ(സിവിൽ) ഇൻ പബ്ലിക് വർക്സ്/ ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പർ 008/2024), ഓവർസിയ ഗ്രേ ഡ് മൂന്ന് (സിവിൽ) ഇൻ ഇറിഗേഷൻ (കാറ്റഗറി നമ്പർ 293/2024), ട്രേസർ ഇൻ കേരള സ്റ്റേറ്റ് ഡവലപ്മെൻ്റ് കോർപറേഷൻ ഫോർ എ സ്‌സി/ എസ്‌ ടി ലിമിറ്റഡ് (കാറ്റഗറി നമ്പർ 736/2024) തസ്‌തികയിലേ ക്കുള്ള ഒഎംആർ പരീക്ഷ ഈ മാസം 25ന് രാവിലെ 7.15 മുതൽ 9.15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. പരീക്ഷാ കേന്ദ്രത്തിലോ സമയക്രമത്തിലോ മാറ്റമില്ല. ഫോൺ: 0497 2700482.

Post a Comment

أحدث أقدم
Join Our Whats App Group