Join News @ Iritty Whats App Group

പേരട്ടയിൽ തെങ്ങ് വീണ് വീട് തകർന്നു

പേരട്ടയിൽ തെങ്ങ് വീണ് വീട് തകർന്നു



ഉളിക്കൽ പഞ്ചായത്തിലെ പേരട്ടയിൽ തരിപേൽ
ചന്ദ്രികയുടെ വീടാണ് തെങ്ങുവീണ് ഭാഗികമായി
തകർന്നത്. കനത്ത മഴയിൽ വീടിനു മുന്നിലെ
തെങ്ങ് കടപുഴകി വീഴുകയായിരുന്നു. വാർഡംഗം
ബിജു വെങ്ങലപ്പള്ളിയും വില്ലേജ് അധികൃതരും
സ്ഥലം സന്ദർശിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group