പേരട്ടയിൽ തെങ്ങ് വീണ് വീട്
തകർന്നു
ഉളിക്കൽ പഞ്ചായത്തിലെ പേരട്ടയിൽ തരിപേൽ
ചന്ദ്രികയുടെ വീടാണ് തെങ്ങുവീണ് ഭാഗികമായി
തകർന്നത്. കനത്ത മഴയിൽ വീടിനു മുന്നിലെ
തെങ്ങ് കടപുഴകി വീഴുകയായിരുന്നു. വാർഡംഗം
ബിജു വെങ്ങലപ്പള്ളിയും വില്ലേജ് അധികൃതരും
സ്ഥലം സന്ദർശിച്ചു.
إرسال تعليق