Join News @ Iritty Whats App Group

മണ്ണിടിഞ്ഞുവീണ് വീട് അപകടാവസ്ഥയിലായി

മണ്ണിടിഞ്ഞുവീണ് വീട് അപകടാവസ്ഥയിലായി

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ
വീട്ടിനു പുറകിലെ കുന്നിടിഞ്ഞു താണ് വീട്
അപകടാവസ്ഥയിലായി. പായം പഞ്ചായത്തിലെ
മാടത്തിൽ ഒറ്റക്കൊമ്പൻചാലിൽ കൊച്ചുവീട്ടിൽ
അപ്പച്ചന്റെ നിർമ്മാണത്തിലിരിക്കുന്ന വീടാണ്
അപകടാവസ്ഥയിലായത്. കഴിഞ്ഞ ശനിയാഴ്ചയും
ഞായറാഴ്ചയുമായി പെയ്ത കനത്ത മഴയിൽ വീടിനു
പിറകിലെ കുന്ന് ഇടിഞ്ഞു നിരങ്ങി വീടിന്റെ പിൻ
ഭാഗത്തെ ചുമരിൽ പതിക്കുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group