Join News @ Iritty Whats App Group

പേരാവൂർ കിഴക്കേമാവടിയിലെ കൊച്ചുതാഴത്ത് ചാക്കോ നിര്യാതനായി



പേരാവൂർ കിഴക്കേമാവടിയിലെ കൊച്ചുതാഴത്ത് ചാക്കോ നിര്യാതനായി



പേരാവൂർ :കിഴക്കേമാവടിയിലെ കൊച്ചുതാഴത്ത് ചാക്കോ (76) അന്തരിച്ചു.
ഭാര്യ: അന്നക്കൂട്ടി. മക്കൾ: ഡോണിയ ധോണിഷ് ചാക്കോ ( ഹൈവിഷൻ
നെറ്റ് വർക്ക് ഒ എഫ് സി ടെക്നീഷ്യൻ, സുപ്രഭാതം പത്രം പേരാവൂർ
റിപ്പോർട്ടർ ) . മരുമകൻ: ജോമോൻ കപിയാർ മലയിൽ (തേർത്തല്ലി ).
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് പേരാവൂർ സെന്റ് ജോസഫ് പള്ളി
സെമിത്തേരിയിൽ.

Post a Comment

أحدث أقدم
Join Our Whats App Group