ഇരിട്ടി ആനപ്പന്തിയിലെ തോമസ് ഇലവുങ്കൽ അന്തരിച്ചു
ഇരിട്ടി: ആനപ്പന്തിയിലെ തോമസ് ഇലവുങ്കൽ ( പാപ്പച്ഛൻ 95 )
അന്തരിച്ചു. ഭാര്യ: ഏലിയാമ്മ മനയത്ത് കുടുംബാഗം. മക്കൾ: റാണി,
റോബിൻ, റോജി. മരുമക്കൾ: സജു കോവൂർ, ജ്യോതി വെച്ചു പടിഞ്ഞാറ്,
ജയ്സൺ കുന്നംകോട്ട് സംസ്കാരം തിങ്കളാഴ്ച 3.30ന് ആനപ്പന്തി പള്ളി
സിമിത്തേരിയിൽ
Post a Comment