Join News @ Iritty Whats App Group

പാൽചുരം ബോയ് സ് ടൗൺ റോഡിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു

പാൽചുരം ബോയ് സ് ടൗൺ റോഡിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു

പാൽചുരം ബോയ് സ് ടൗൺ റോഡിൽ
ചെകുത്താൻ തോടിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം
തടസപ്പെട്ടു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
മുൻപ് മണ്ണിടിഞ്ഞ അതെ സ്ഥലത്താണ് വീണ്ടും
മണ്ണും പാറയും ഇടിഞ്ഞ് വീണത്.

Post a Comment

أحدث أقدم
Join Our Whats App Group