വിളക്കോട് പാറാടൻ മുക്കിലെ ഞണ്ടാടി സതീശൻ ഷൈജ ദമ്പതികളുടെ മകൻ അഭിനവ്
കാക്കയങ്ങാട് : വിളക്കോട് പാറാടൻ മുക്കിലെ ഞണ്ടാടി സതീശൻ ഷൈജ ദമ്പതികളുടെ മകൻ അഭിനവ് (21)നിര്യാതനായി.
സഹോദരങ്ങൾ :ആകാശ്, ആവണി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് തില്ലങ്കേരി ശാന്തി തീരം വാതക ശ്മശാനത്തിൽ.
Post a Comment