ഇരിട്ടി : ഉളിക്കൽ എ.ജെ. നെറ്റ് പ്രാദേശിക ചാനൽ ഉടമയും.ഇരിട്ടി ഏരിയ പത്രപ്രവർത്തക യൂണിയൻ പ്രസിഡൻ്റുമായ ഉളിക്കൽ അറബിയിലെ
ഐരാണിതറയിൽ ജോയ് കുട്ടി എബ്രഹാം ( 72) അന്തരിച്ചു
ഭാര്യ : ലിസി (വെട്ടികാട്ടിൽ കുടുംബാംഗം ).
മക്കൾ : ജെയ്സൺ (യു.കെ.),ജെസ്റ്റിൻ, ജോമോൻ.
മരുമകൾ: നിജിമോൾ (കായംകുളം)
സഹോദരങ്ങൾ :ലിസി, ലില്ലികുട്ടി, സാലി, ആലിസ്, ലൈലമ്മ ( എല്ലാവരും യുഎസ് എ)
സംസ്കാരം: പിന്നീട് അറബി അസംമ്പളീസ് ഓഫ് ഗോഡ് പള്ളി സെമിത്തേരിയിൽ.
Post a Comment