Join News @ Iritty Whats App Group

വിദ്യാർത്ഥികൾക്ക് ആശ്വാസം: കീം ഫലം ഉടൻ പ്രഖ്യാപിക്കും; കേരള സിലബസ് വിദ്യാർത്ഥികൾക്ക് ഇനി മാർക്ക് കുറയില്ല, മാർക്ക് ഏകീകരണ ഫോർമുലക്ക് അം​ഗീകാരം

വിദ്യാർത്ഥികൾക്ക് ആശ്വാസം: കീം ഫലം ഉടൻ പ്രഖ്യാപിക്കും; കേരള സിലബസ് വിദ്യാർത്ഥികൾക്ക് ഇനി മാർക്ക് കുറയില്ല, മാർക്ക് ഏകീകരണ ഫോർമുലക്ക് അം​ഗീകാരം

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ആശ്വാസമായി ഒടുവിൽ കീം ഫലത്തിൽ തീരുമാനം. കീം ഫലം ഉടൻ പ്രസിദ്ധീകരിക്കും. മാർക്ക് എകീകരണ ഫോർമുലക്ക് അംഗീകാരം ലഭിച്ചു. എൻട്രൻസ് കമ്മീഷണറുടെ നിർദേശം മന്ത്രിസഭായോ​ഗം അം​ഗീകരിച്ചു. കേരള സിലബസ് വിദ്യാർത്ഥികൾക്ക് ഇനി മാർക്ക് കുറ‌യില്ല. തമിഴ്നാട് മോഡൽ മാർക്ക് ഏകീകരണം കേരളത്തിലും ഇനി നടപ്പിൽ വരും.

Post a Comment

Previous Post Next Post
Join Our Whats App Group