Join News @ Iritty Whats App Group

ഉളിയിൽ കുന്നിൻ കീഴിലെ അയ്യലത്ത് ഹൗസിൽ കെ.വി.അബൂബക്കർ നിര്യാതനായി

ഉളിയിൽ കുന്നിൻ കീഴിലെ അയ്യലത്ത് ഹൗസിൽ കെ.വി.അബൂബക്കർ നിര്യാതനായി


ഇരിട്ടി:
ഉളിയിൽ കുന്നിൻ കീഴിലെ അയ്യലത്ത് ഹൗസിൽ കെ.വി.അബൂബക്കർ (61) നിര്യാതനായി. ഇരിട്ടി പഴയ ബസ്സ്റ്റാൻഡിന് സമീപത്തെ എ.എസ്. മലഞ്ചരക്ക് കട ഉടമയാണ്.
ഭാര്യ: സറീന ബീവി.
മക്കൾ: സിറാജ്,ജാസർ, ജംഷീർ, സാജിദ ,ഷാനിബ , ഷബ്ന , മരുമക്കൾ: അർഷിദ, കമറുദ്ദീൻ, ലത്തീഫ്, അഫ്സൽ

Post a Comment

Previous Post Next Post
Join Our Whats App Group