കേളകം (കണ്ണൂർ): ആറളം ഫാമിൽ
കാട്ടാന കുടിൽ തകർത്തു.
ഭയന്നോടിയ ഗർഭിണി ഉൾപ്പെടെ മൂന്നുപേർക്ക്
പരിക്കേറ്റു.
ആറളം ഫാം ഒമ്ബതാം ബ്ലോക്കിലാണ് സംഭവം. കാട്ടാന വീടുതകർക്കുന്നത് കണ്ട് ഭയന്നോടിയ അശ്വനി, ലീന, ജിഷ്‌ണു എന്നിവർക്കാണ് പരിക്കേറ്റത്. അശ്വനിയെ വിദഗ്‌ധ ചികിത്സക്കായി കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment