Join News @ Iritty Whats App Group

തലശ്ശേരയിൽ പുഴയിലെ ഒഴുക്കിൽപ്പെട്ട് 21കാരൻ മരിച്ചു


ടവത്തൂർ (കണ്ണൂർ): മയ്യഴി പുഴയിലെ
കടവത്തൂർ കല്ലാച്ചേരിക്കടവിന്
സമീപം യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു.


തെക്കയില്‍ മുഹമ്മദ് ( 21) ആണ് മരിച്ചത്. വൈകീട്ട് അഞ്ചര മണിയോടെയാണ് സംഭവം.തെക്കയില്‍ സലീം- ഹഫ്സ ദമ്ബതിമാരുടെ മകനാണ്.

Post a Comment

Previous Post Next Post
Join Our Whats App Group