അജ്മാൻ | കണ്ണൂർ മുണ്ടേരി
സ്വദേശിയായ യുവാവ്
അജ്മാനിൽ നിര്യാതനായി. കാനച്ചേരി ചാപ്പ
കോളിൽമൂല സ്വദേശി ചാലിൽ ഫസൽ (38)
ആണ് മരിച്ചത്.
മയ്യിത്ത് അജ്മാന്‍ ഖലീഫ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ഒരുക്കങ്ങള്‍ മലയാളി സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.
إرسال تعليق