Join News @ Iritty Whats App Group

കണ്ണൂർ സ്വദേശി അജ്മാനിൽ നിര്യാതനായി

ജ്മാൻ | കണ്ണൂർ മുണ്ടേരി
സ്വദേശിയായ യുവാവ്
അജ്മാനിൽ നിര്യാതനായി. കാനച്ചേരി ചാപ്പ
കോളിൽമൂല സ്വദേശി ചാലിൽ ഫസൽ (38)
ആണ് മരിച്ചത്.

ബിസിനസ്സ് ആവശ്യാര്‍ഥം യു എ ഇയില്‍ എത്തിയതായിരുന്നു.

മയ്യിത്ത് അജ്മാന്‍ ഖലീഫ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ഒരുക്കങ്ങള്‍ മലയാളി സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group