നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തലിയുടെ വിജയത്തിൽ യുഡിഎഫിൻ്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ വിജയാഹ്ലാദ പ്രകടനം നടത്തി
കെ.പി.സി.സി.സിക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉൽഘാടനം ചെയ്തു. ഇബ്രാഹിം മുണ്ടേരി അധ്യക്ഷത വഹിച്ചു. കെ വേലായുധൻ,
പി.കെ ജനാർദ്ദനൻ , പി.എ നസീർ , എം എം മജീദ് ,ജയ്സൺ കാരക്കാട് ,വി.ടി തോമസ് , സാജു യോമസ് , ഒമ്പാൻ ഹംസ , തോമസ് വർഗീസ് , എം.കെ മുഹമ്മദ് , സി.കെ ശശിധരൻ , കെ.വി റഷീദ് , കെ വി രാമചന്ദ്രൻ, വി.ശശി , വി. പി റഷീദ് , പി വി മോഹനൻ, കെ.വി പവിത്രൻ , ഷാനിദ് പുന്നാട് , മിനി വിശ്വനാഥൻ , കേളോത്ത് നാസർ , പെരുന്തയിൽ സലാം ,
മട്ടിണി വിജയൻ , ഫവാസ് പുന്നാട് , കെ സുമേഷ് കുമാർ ,ടോം മാത്യൂ , തറാൽ ഈസ , പി.വി നിഥിൻ , മിനി പ്രസാദ് ,മനോജ് കണ്ടത്തിൽ, വി ബാലകൃഷ്ണൻ , റയീസ് കണിയാറക്കൽ , ജെയിൻസ് ടി മാത്യൂ , എം ഇബ്രാഹിം, പി.പി മുസ്തഫ , കെ.പി റംഷാദ്
നേതൃത്വം നൽകി.
Post a Comment