Join News @ Iritty Whats App Group

കൊട്ടിയൂരിൽ നടൻ ജയസൂര്യയുടെ ചിത്രം പകർത്താൻ ശ്രമിക്കുന്നതിനിടെ ഫോട്ടോഗ്രാഫർക്ക് മർദ്ദനം’; പൊലീസിൽ പരാതി നൽകി

കൊട്ടിയൂരിൽ നടൻ ജയസൂര്യയുടെ ചിത്രം പകർത്താൻ ശ്രമിക്കുന്നതിനിടെ ഫോട്ടോഗ്രാഫർക്ക് മർദ്ദനം’; പൊലീസിൽ പരാതി നൽകി

കണ്ണൂർ കൊട്ടിയൂരിൽ നടൻ ജയസൂര്യയുടെ ചിത്രം പകർത്താൻ ശ്രമിക്കുന്നതിനിടെ ഫോട്ടോഗ്രാഫറും മാധ്യമപ്രവർത്തകനുമായ സജീവൻ നായർക്ക് മർദ്ദനം. സംഭവത്തിൽ സജീവൻ നായർ പൊലീസിൽ പരാതി നൽകി. ക്ഷേത്ര ഭാരവാഹികൾ തന്നെ ഫോട്ടോ എടുക്കാൻ ഏർപ്പാടാക്കിയ ആളായിരുന്നു സജീവൻ നായർ. ജയസൂര്യ ദർശനം കഴിഞ്ഞു വരുമ്പോൾ ഫോട്ടോ എടുക്കാൻ ശ്രമിക്കവെയാണ് സജീവൻ നായരെ ജയസൂര്യയുടെ കൂടെ ഉണ്ടായിരുന്നവർ മർദിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group