Join News @ Iritty Whats App Group

പെരിയത്തിൽ - കൂരൻമുക്ക് റോഡ് ഉദ്‌ഘാടനം നിർവ്വഹിച്ചു

ഇരിട്ടി : പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ സണ്ണി ജോസഫ് ന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ അനുവദിച്ച് ടാറിങ് പൂർത്തിയാക്കിയ പെരിയത്തിൽ കൂരൻമുക്ക് റോഡ് അഡ്വ സണ്ണി ജോസഫ് എം എൽ എ ഉത്ഘാടനം നിർവ്വഹിച്ചു. 

ഇരിട്ടി നഗര സഭ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബൽകീസ്‌ അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭ കൗൺസിലർമാരായ നജുമുനീസ, ബഷീർ, ശശി, 
ചാവശ്ശേരി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കെ വി രാമചന്ദ്രൻ പേരാവൂർ നിയോജക മണ്ഡലം മുസ്ലിംയുത്ത്ലീഗ് പ്രസിഡന്റ്‌ ഫവാസ് പുന്നാട്, മുസ്തഫ എ കെ , ഇബ്രാഹിം കെ, സവാദ്, മണി രാജ്, ഫിർദൗസ്, റാഷിദ് കെ കെ ആർ മുഹമ്മദ്‌ മാറോൻ ‌, സത്താർ, കേശവൻ, ഹാനി, നിഹാൽ എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group