കണ്ണൂർ: കണ്ണൂരിൽ മിന്നലേറ്റ്
രണ്ടുപേർക്ക് പരുക്കേറ്റു. എളയാവൂർ
മുണ്ടയാട് ഭാരത് ബ്രഡ് ഗോഡൗൺ
ജീവനക്കാരായ വയനാട് സ്വദേശി രാജീവൻ,
തളിപ്പറമ്ബിലെ രതീഷ് എന്നിവർക്കാണ്
മിന്നലേറ്റത്.
ഇതില്‍ രാജീവന്റെ നില ഗുരുതരമാണ്. ഇയാള്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിതയിലാണ്. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം
إرسال تعليق