Home ഇരിട്ടി മാടത്തിയിലെ അരങ്ങത്ത് ജാനകി നിര്യാതയായി News@Iritty Friday, May 30, 2025 0 ഇരിട്ടി മാടത്തിയിലെ അരങ്ങത്ത് ജാനകി നിര്യാതയായിഇരിട്ടി: മാടത്തിയിലെ അരങ്ങത്ത്ജാനകി ( 90) അന്തരിച്ചു. ഭർത്താവ്പരേതനായ നാരായണൻ. മക്കൾ:ശ്യാമള, ലക്ഷ്മി, രാജേഷ്. മരുമക്കൾ:ഫൽഗുനൻ, രാജു. സംസ്കാരം ശനിയാഴ്ചരാവിലെ 9 മണിക്ക് കോളിക്കടവ് വാതകശാനത്തിൽ.
Post a Comment