'ഇരിട്ടി : വാണിയപാറയിലെ സുനിൽ തോമസ്
പുതുപ്പറമ്പിൽ (50) അന്തരിച്ചു. പിതാവ്:
തോമസ് പുതുപറമ്പിൽ. മാതാവ്: അന്നമ്മ.
ഭാര്യ: ധന്യ. മാണിക്കതാഴെ കുടുംബാംഗം.
മക്കൾ: അലീന, അലൻ, അനു മരിയ.
സഹോദരങ്ങൾ സിബിച്ചൻ, സോളി, ഷിജി.
സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2. 30
തിന് അങ്ങാടിക്കടവ് തിരുഹൃദയ ദേവാലയ
സെമിത്തേരിയിൽ
Post a Comment