Join News @ Iritty Whats App Group

കാഞ്ഞിരക്കൊല്ലി നിധീഷ് വധം: രണ്ടാം പ്രതി പിടിയിൽ

കാഞ്ഞിരക്കൊല്ലി നിധീഷ് വധം: രണ്ടാം പ്രതി പിടിയിൽ

 


കണ്ണൂർ: കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി പൊലീസ് കസ്റ്റഡിയിൽ.നടുവിൽ കോട്ടയംത്തട്ട് സ്വദേശി രതീഷിനെയാണ് പയ്യാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യ പ്രതി അപ്പു എന്ന് വിളിക്കുന്ന വിജേഷിനായി തിരച്ചിൽ ഊർജ്ജിതം

Post a Comment

Previous Post Next Post
Join Our Whats App Group