കണ്ണൂർ: പടക്കം,സ്ഫോടക വസ്തുക്കൾ,
ഡ്രോണുകൾ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ നിരോധനം.
രാജ്യത്ത് നിലവിലുള്ള പ്രത്യേക സാഹചര്യം
കണക്കിലെടുത്താണ് തീരുമാനമെന്ന് ജില്ലാ
കലക്റ്റർ അറിയിച്ചു.
സ്വകാര്യ ഇടങ്ങളിലും പൊതുവിടങ്ങളിലും ഡ്രോണുകള്‍ പ്രവർത്തിപ്പിക്കരുതെന്നും നിർദേശമുണ്ട്. ഞായറാഴ്ച മുതല്‍ അടുത്ത 7 ദിവസത്തേക്കാണ് (മേയ് 11-17) നിരോധനം. അവശ്യ സേവനങ്ങള്‍ക്കായി ജില്ലാ ഭരണകൂടത്തിന്‍റെ അനുവാദത്തോടെ പ്രവർത്തിക്കുന്ന ഏജൻസികളെ നിരോധനത്തില്‍ നിന്നും ഒഴുവാക്കിയിട്ടുണ്ട്.
Post a Comment