Join News @ Iritty Whats App Group

പടക്കം, സ്ഫോടക വസ്തുക്കൾ,ഡ്രോണുകൾ എന്നിവയ്ക്ക്കണ്ണൂർ ജില്ലയിൽ നിരോധനം


ണ്ണൂർ: പടക്കം,സ്ഫോടക വസ്തുക്കൾ,
ഡ്രോണുകൾ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ നിരോധനം.
രാജ്യത്ത് നിലവിലുള്ള പ്രത്യേക സാഹചര്യം
കണക്കിലെടുത്താണ് തീരുമാനമെന്ന് ജില്ലാ
കലക്റ്റർ അറിയിച്ചു.

പടക്ക വസ്തുക്കളുടെയും സ്ഫോടനവസ്തുക്കളുടെയും വില്‍പ്പനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്.

സ്വകാര്യ ഇടങ്ങളിലും പൊതുവിടങ്ങളിലും ഡ്രോണുകള്‍ പ്രവർത്തിപ്പിക്കരുതെന്നും നിർദേശമുണ്ട്. ഞായറാഴ്ച മുതല്‍ അടുത്ത 7 ദിവസത്തേക്കാണ് (മേയ് 11-17) നിരോധനം. അവശ്യ സേവനങ്ങള്‍ക്കായി ജില്ലാ ഭരണകൂടത്തിന്‍റെ അനുവാദത്തോടെ പ്രവർത്തിക്കുന്ന ഏജൻസികളെ നിരോധനത്തില്‍ നിന്നും ഒഴുവാക്കിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group