കൂത്തുപറമ്പ റിങ്ങ് റോഡിൽ പുറക്കളം മുതല്‍ കൂത്തുപറമ്പ ബോംബെ ഹോട്ടല്‍ വരെയുള്ള ഭാഗത്ത് ടാറിംഗ്
നടക്കുന്നതിനാൽ മെയ് 18 മുതല്‍ 22 വരെ ഇതു വഴി ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.
മട്ടന്നൂരില്‍ നിന്നു കൂത്തുപറമ്പ് വഴി കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങളും, കണ്ണൂരില്‍ നിന്ന് കൂത്തുപറമ്പ് വഴി മട്ടന്നൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും കൂത്തുപറമ്പ് ടൗണ്‍ വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
إرسال تعليق