Join News @ Iritty Whats App Group

പ്രിയദർശിനി ചാരിറ്റബിൾ ആൻഡ് പാലിയേറ്റീവ് ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു


ഇരിട്ടി: നടുവനാട് പ്രിയദർശിനി ചാരിറ്റബിൾ ആൻറ്
പാലിയേറ്റീവ് ട്രസ്റ്റ് ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം
ചെയ്തു. കുടുംബ സംഗമം സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കെ. പ്രകാശൻ
അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.
വേലായുധൻ, കെ.പി. സാജു, സുധീപ് ജെയിംസ്, അൻസാരി
തില്ലങ്കേരി, പി.എ. നസീർ, കെ.വി. രാമചന്ദ്രൻ, കെ.വി.
പവിത്രൻ, പി.വി.മോഹനൻ, പി.വി. റഷീദ്, കെ. സുമേഷ്,
പി.വി. നിധീൻ, എം.വി. സനിൽ കുമാർ, പി.വി. മുകുന്ദൻ, പി.വി.
രമേശൻ, കെ. സജീവ്കുമാർ, ട്രസ്റ്റ് കൺവീനർ പി.വിനോദ്
കുമാർ എന്നിവർ സംസാരിച്ചു

Post a Comment

أحدث أقدم
Join Our Whats App Group