‘സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും പരക്കട്ടെ’; ഇന്ത്യ-പാക് വെടി നിർത്തൽ സ്വാഗതം ചെയ്യുന്നുവെന്ന് ലിയോ പതിനാലാമൻ മാർപാപ്പ
ഇന്ത്യ-പാക് വെടി നിർത്തൽ സ്വാഗതം ചെയ്യുന്നുവെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും പരക്കട്ടെയെന്ന് മാർപാപ്പ പറഞ്ഞു. ലോകത്തോടുള്ള ആദ്യ അഭിസംഭോധനയിലാണ് മാർപാപ്പയുടെ സന്ദേശം. ഇന്ത്യ പാകിസ്ഥാൻ വെടി നിർത്തൽ ധാരണയിൽ സന്തോഷമെന്നും മാർപാപ്പ പറഞ്ഞു. യുക്രെയ്നിലും വെടിനിർത്തൽ വേണമെന്നും ഗാസയിലെ ബന്ദികളെ വിട്ടയക്കണമെന്നും മാർപാപ്പ പറഞ്ഞു.
إرسال تعليق