Join News @ Iritty Whats App Group

ചെടിക്കുളം സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

ചെടിക്കുളം സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി



ഇരിട്ടി: ആറളം ചെടിക്കുളം സെന്റ് സെബാസ്റ്റ്യൻസ്
പള്ളിയിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ
ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി തലശ്ശേരി
അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്
(എമിറേറ്റ്സ്) ദീപം തെളിയിച്ചുകൊണ്ട് ജൂബിലി
ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് അഭിവന്ദ്യ
പിതാവിന്റെ നേതൃത്വത്തിൽ ഇടവക വികാരി
ഫാദർ പോൾ കണ്ടത്തിൽ ഇടവക അംഗമായ
പൗരോഹിത്വത്തിന്റെ അമ്പതാം വർഷം ആഘോഷിക്കുന്ന
ഫാദർ ശാന്തി ദാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ
ദിവ്യബലി അർപ്പിച്ചു. ഇടവക കോഡിനേറ്റർ മാത്തുക്കുട്ടി
പന്തപ്ലാക്കൽ, പാരിഷ് കൗൺസിൽ സെക്രട്ടറി
തോമസ് കണ്ടനാംകുഴിയിൽ
കൈകാരന്മാരായ
ജോസഫ് ഒരത്തേൽ, ജെയിംസ് അന്തിനാട്,
ടെന്നീസ് ആലുങ്കൽ, ജിൻസ് മാത്യു വള്ളിക്കൽ മദർ
അനിൽറ്റ്,സിസ്റ്റർ നിഷ,വിവിധ ഭക്ത സംഘടനകളെ
പ്രതിനിധീകരിച് ചാക്കോ പന്നിക്കോട്ടിൽ,ജെസ്സി ഉമ്മ
കുഴിയിൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم
Join Our Whats App Group