Join News @ Iritty Whats App Group

ആറളം ഫാമിൽ വീണ്ടും കാട്ടാനയുടെ അക്രമണം;കള്ള്ചെത്ത് തൊഴിലാളിക്ക് ഗുരുതര പരിക്ക്

ആറളം ഫാമിൽ വീണ്ടും കാട്ടാനയുടെ അക്രമണം;കള്ള്ചെത്ത് തൊഴിലാളിക്ക് ഗുരുതര പരിക്ക്

കള്ള് ചെത്ത് തൊഴിലാളിക്ക്
പരിക്ക്. ചെടിക്കുളം സ്വദേശി
ടി കെ പ്രസാദ് (50) നാണ്
പരിക്ക് പറ്റിയത്. ഫാം മൂന്നാം
ബ്ലോക്കിൽ വച്ചാണ് സംഭവം.
ഗുരുതരമായ പരിക്കേറ്റ
പ്രസാദിനെ കണ്ണൂരിലെ മിംസ്
ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group