കെഎസ്‌യുവിൽ കൂട്ട സസ്‌പെൻഷൻ; 87 ഭാരവാഹികളെ സസ്പെൻഡ് ചെയ്തു
സംസ്ഥാന കെഎസ്‌യുവിൽ കൂട്ട സസ്‌പെൻഷൻ. നാല് ജില്ലകളിലെ 87 ഭാരവാഹികളെ സസ്പെൻഡ് ചെയ്തു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ നയിക്കുന്ന യാത്രയിൽ പങ്കെടുക്കാത്തതിലാണ് നടപടി. മതിയായ കാരണം കാണിക്കാത്തവരെ സംഘടനയിൽ നിന്നും പുറത്താക്കുമെന്നും അലോഷ്യസ് സേവിയർ വിശദീകരിച്ചു.
إرسال تعليق