കണ്ണൂർ: റിസോർട്ടിൽ കൂട്ടിക്കൊണ്ടുപോയി ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച പരാതിയിൽ എടക്കാട് സ്വദേശിക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
ചങ്ങനാശേരി സ്വദേശിനിയായ 44 കാരിയുടെ പരാതിയിലാണ് എടക്കാട് കിഴുന്ന സ്വദേശി സജിത്തിനെതിരേ കേസെടുത്തത്.
2020 ജനുവരിയിൽ കണ്ണൂർ ട്രാഫിക് സ്റ്റേഷനു സമീപത്തുള്ള റിസോർട്ടിൽ ചങ്ങനാശേരി സ്വദേശിനിയെ കൂട്ടിക്കൊണ്ടുപോയി ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പീഡിപ്പിക്കുകയും മൊബൈലിൽ ചിത്രങ്ങളെടുത്ത് ബ്ലാക്ക് മെയിൽ നടത്തിയതായുമാണ് പരാതി.
إرسال تعليق