പേരാവൂരിലെ എം.എം.ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ മൂസ ഹാജി(75) അന്തരിച്ചു .
ഭാര്യ: അലീമ.
മക്കൾ: നജ്മ, സാദിഖ്, സുനീർ, ഷഫീന, പരേതയായ സൗദ. മരുമക്കൾ: മഹ്മൂദ്, മഷ്ഹൂദ്, റഹ്മത്ത്, ഷഹീദ, റഫീഖ്. കബറടക്കം ഇന്നു (ചൊവ്വാഴ്ച) ഉച്ചക്ക് 1 മണിക്ക് പേരാവൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
Post a Comment